Posts

ജീവിതം ഒരു അവലോകനം

Image
മനുഷ്യൻ,എന്ത് അർത്ഥവത്തായ വാക്ക്.കോടാനുകോടി വർഷങ്ങൾക്ക് മുൻപ് മഹാ വിസ്ഫോടനത്തിലൂടെ ഉയിർത്തിരിഞ്ഞ ഭൂമിയും സൂര്യനും ചന്ദ്രനും മറ്റ് അനവധി ഗ്രഹങ്ങളും ,ആകാശ ഗംഗ പോലെ അല്ലേൽ പെഗാസിസ് പോലെ ഒരുപാട് ഗാലക്സികളും ഉള്ള ഈ പ്രപഞ്ചത്തിലുയിർത്തിരിഞ്ഞ ഏക കോശ ജീവിയിൽ നിന്ന് പരിണാമം സംഭവിച് ,പിന്നീട് ജലത്തിൽ നിന്ന് കരയിലേക്കും, ഒരു കോശത്തിൽ നിന്ന് അനവധി കോശങ്ങളുള്ള ജീവനായുമുൾതിരിഞ്ഞ ജീവജാലങ്ങളിൽ നിന്ന് ഉത്ഭവിച്ച ഒരു ജീവി.കേവലം ഒരു ജീവി എന്നതിലുപരി മനുഷ്യനെ വ്യത്യസ്തനാക്കുന്ന കാര്യം അവന്റെ വിവേചന ബുദ്ധി ആണ് . ഇത്രയേറെ ജീവജാലങ്ങൾ ഈ ഭൂമിയിലു ണ്ടായിട്ടും മനുഷ്യനു മാത്രം ദൈവം അറിഞ്ഞു നൽകിയ പ്രേത്യേക വരം!!! എന്തുകൊണ്ട് മനുഷ്യൻ ഇത്ര മാത്രം പ്രാധാന്യമു ള്ളവനായി മാറി ?നിങ്ങൾ എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?ഒരു പക്ഷെ നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെല്ലാം തന്നെ ഏതോ ഒരു അദൃശ്യ ശക്തി നമ്മളെ കൊണ്ട് ചെയ്യിക്കുന്നതാന്നെന്ന് തോന്നാറില്ലേ ?ഇനി അതുമല്ലെങ്കിൽ ഇതെല്ലാം  യാഥാർഥ്യമാണെന്ന് എന്ത് ഉറപ്പാണ് നമുക്കുള്ളത് ? .ഈ ജീവിതവും അനുഭവങ്ങളും എല്ലാം തന്നെ ചിലപ്പോൾ ഒരു മിഥ്യയാണെങ്കിലോ ? .ചിലപ്പോൾ നമ്മൾ